കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എം.ഡി.എം.എ കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടുകളിലെ പണമിടപാടുകൾ നിയന്ത്രിച്ചിരുന്ന മുഖ്യപ്രതിയായ ബാലുശ്ശേരി സ്വദേശിനി കാവ്യയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെയാണ് കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ......
വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ താൽക്കാലിക ശമനത്തിന് സാധ്യതയുണ്ടെന്ന് സൂചനകൾ. തുടർച്ചയായി 13 ദിവസം നീണ്ടുനിന്ന സൈനിക നടപടികൾക്ക് പിന്നാലെ, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നൽകിയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
മേടം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യപരാജയം, നഷ്ടസാധ്യത, അപകടഭീതി എന്നിവ ഉണ്ടാകാം. രാവിലെ 7ന് ശേഷം അനുകൂലവും പ്രതികൂലവും കലർന്ന ഫലങ്ങൾ അനുഭവപ്പെടും.
ഇടവം: രാവിലെ 7 മണിവരെ കാര്യവിജയത്തിനും ആരോഗ്യനേട്ടത്തിനും സാധ്യതയുണ്ട്. ......
കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. ......
വെഞ്ഞാറമൂട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ 22-കാരൻ സഞ്ജനാണ് പിടിയിലായത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ആഴ്ചയുടെ തുടക്കത്തിൽ ചില പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരാം. കാര്യതടസ്സം, നഷ്ടസാധ്യത, അപകടഭീതി എന്നിവ കാണുന്നതിനാൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിലും സംസാരത്തിലും ശ്രദ്ധ വേണം. ......
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രൾഹാദ് ജോഷിയെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിജെപിയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ധർമേന്ദ്ര പ്രധാൻ തന്റെ രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയത്. ......
കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചത് സമരത്തിന്റെ വിജയമാണെന്നും, എന്നാല് മന്ത്രിയുടെ രാജിയില് വിഷയം അവസാനിപ്പിക്കാനാകില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് എംഎല്എ പറഞ്ഞു. ......
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി ഫെസ്റ്റ് 2026 ജില്ലാതല ഉദ്ഘാടനം ജൂലൈ 27 രാവിലെ 11.30-ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിൽ നടക്കും. ഫിഷറീസ് - സാംസ്കാരിക നീതി വകുപ്പ് മന്ത്രി വി. ......
തിരുവനന്തപുരം : സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില് ആദ്യ ലക്ഷ്യത്തില് റെക്കോര്ഡ് നേട്ടവുമായി ഭക്ഷ്യ-സിവില് സ സപ്ലൈസ് വകുപ്പ്.അരലക്ഷം മുന്ഗണന റേഷന്കാര്ഡുകള് നല്കുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാര്ഡുകള് നല്കാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകള് അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ......